കോഴിക്കോട് : മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് ( നമ്പര്‍ 16348 ) ആറര മണിക്കൂര്‍ വൈകും. ഉച്ചക്ക് 2.20ന് മംഗലാപുരത്തുനിന്നും പുറപ്പെടേണ്ട വണ്ടി രാത്രി 9 മണിക്കേ പുറപ്പെടുകയുള്ളുവെന്ന് റെയില്‍വേ അറിയിച്ചു.