താന്‍ നായകനാകുന്ന ഓള്‍ ഇന്‍ ഓള്‍ അഴകുരാജ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെത്തിയ തമിഴ് സിനിമാ താരം കാര്‍ത്തിയെ ആരാധകര്‍ വളഞ്ഞപ്പോള്‍