വനിതാ ശിശുസുരക്ഷയില്‍ ജനമൈത്രീ പോലീസിന്‍റെ പങ്ക് എന്ന വിഷയത്തെ സംബന്ധമാക്കി കേരള പോലീസ് കനകക്കുന്നില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത ശേഷം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചിത്രങ്ങള്‍ കാണുന്നു