തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അനുമതിയില്ല. ആഭ്യന്തര വകുപ്പാണ് അനുമതി നിഷേധിച്ചത്.സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.അതേസമയം വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.