കൊച്ചി: കൊച്ചി സര്‍വ്വകലാശാലയില്‍ ഫിസിക്സ്‌ വകുപ്പിന്റെയും എസ്‌.പി.ഐ.ഇ.ഇ.സി എസ് സ്റ്റുഡന്‍സ് ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപിക്കുന്നു. ഉത്ഘാടനം പത്മശ്രീ പ്രൊഫ.എ.കെ ബാറുവ നിര്‍വഹിചിച്ചു.സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത അധ്യക്ഷത വഹികച്ചു. സെമിനാര്‍ തേവര രിവിയേറ സ്യൂട്ട്സില്‍ രാവിലെ 9 മണിക്ക് തുടങ്ങി.