ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പുതിയ ചിത്രം ഏക് പഹേലി ലീല തിയ്യേറ്ററിലേക്ക്. ചിത്രം സംവിധാനം ചെയ്തത് ബോബി ഖാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്. ഇതിനോടകം ഒരു കോടിയിലധികം പേരാണ്  ഈ ട്രെയിലര്‍ കണ്ടത്. . ഏപ്രില്‍ 10നു ചിത്രം  തിയ്യേറ്ററുകളില്‍ എത്തും