തിരുവനന്തപുരം:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) ഫുള്‍ടൈം എം.ബി.എ. ബാച്ചിലേക്കുള്ള പ്രവേശനം വിവിധ സഹകരണ പരിശീലന കോളേജുകളില്‍/കേന്ദ്രങ്ങളില്‍ നടത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി മൊബൈല്‍ 8547618290, 8137097556. വെബ്‌സൈറ്റ് www.kicmakerala.com