ഹരിപ്പാട്:വീടിന് മുന്നില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ഗ്രഹ നാഥനെ കൊന്നു.കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ഹരിപ്പാട് പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്.ഹരിപ്പാട് തുലാംപറമ്പ് നടുവത്ത്മുറി ശിവസദനത്തില്‍ വിമുക്ത്വഭടനായ മനോഹരന്‍പിള്ള (77)യാണ് മരിച്ചത്.വീടിന് മുന്നില്‍ പത്രം വായിച്ചുകൊണ്ടിരുന്ന മനോഹരന്‍ പിള്ളയെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഏഴു കിലോമീറ്ററോളം ഓടിയ  ആന പോകുന്ന വഴിക്കെല്ലാം വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രേമാത്തിനോടുവില്‍ ആനയെ തളച്ചു.image 2