തിരുവനന്തപുരം:ബീമാപളളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പ്രദേശത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശാര്‍ക്കര ദേവി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 23 ന് ചിറയിന്‍കീഴ് താലൂക്കിന് അനുവദിച്ചിട്ടുളള പ്രാദേശിക അവധി വര്‍ക്കല താലൂക്കിനും കൂടി ബാധകമാക്കി പ്രഖ്യാപിക്കുന്നതിന് അനുമതി നല്‍കിയും ഉത്തരവായി

.Beema Palli Uroos