മൈക്രോ മാക്സ് തന്‍റെ ഏറ്റവും പുതിയ മോഡല്‍ കാന്‍വാസ് ജ്യൂസ്‌ 2 വിപണിയില്‍ എത്തിച്ചിരിക്കുന്നു.ഇന്ത്യന്‍ വിപണിയില്‍  8999 രൂപയാണ് വില.ഇന്നു മുതല്‍ വിപണിയില്‍ ലഭ്യമാവുന്നതായിരിക്കും. കൂടുതല്‍ മികവോടെയുള്ള ബാറ്റെറി യാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്തേകത.ഇന്‍റെര്‍ നെറ്റ് ഉപോയുഗിക്കുന്ന മൊബൈലുകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരാറുള്ള വീഴ്ചയാണ് ബാറ്ററിയുടെ കപ്പാസിറ്റി. എന്നാല്‍ അതിനു മറുപടിയാണ് കാന്‍വാസ് ജ്യൂസ്‌ 2. ഇതിന്‍റെ ബാറ്ററിയുടെ കപ്പാസിറ്റി 3000 mAh ആണ്.

മേന്മകള്‍

3000 mAh ബാറ്ററിയുടെ കപ്പാസിറ്റി

micromax-canvas-juice-

5ഇഞ്ച്‌ 720p HD ഡിസ്പ്ലേ

1.3GHz ക്വാട് -കോര്‍ പ്രോസെസ്സര്‍

2GB റാം

8GB മെമ്മറി(32 GB വരെ ഉയര്‍ത്താവുന്നത്)

8MP പിന്‍ ക്യാമറയും 2MP മുന്‍ ക്യാമറയും