മെല്‍ബണ്‍:ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.രോഹിത് ശര്‍മ മാന്‍ ഓഫ് ദി മാച്ച്.109 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയാത്തോടെ ഇന്ത്യ സെമി ഫൈനലില്‍ കടന്നു.ഇതോടെ ലോകകപ്പില്‍ ഇന്ത്യയുടെ എഴാമത്തെ മികച്ച വിജയമാണിത്.ഇന്ത്യ ഉയര്‍ത്തിയ 303 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കടുവകള്‍ 45 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 109 റണ്‍സിന്റെ ജയമാണ് ധോണിയും സംഘവും നേടിയത്.നേരത്തെ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ (137) കരുത്തില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 302 റണ്‍സെടുക്കുകയായിരുന്നു.

???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????      ഇന്ത്യയ്ക്കു വേണ്ടി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷാമി,​ രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി. പാകിസ്ഥാൻ-ആസ്ട്രേലിയ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.