തിരുവനന്തപുരം:വെസ്റ്റ് ബെംഗാളിലെ ദുര്‍ഗാപൂരിലുള്ള ഐ.ക്യൂ.സിറ്റി നാരായണ ഹൃദയാലയ ഹോസ്പിറ്റലില്‍ നിയമനത്തിനായി ജിഎന്‍എം/ബി.എസ്.സി. നഴ്‌സുമാര്‍ക്കുവേണ്ടി ഒ.ഡി.ഇ.പി.സി. മുഖാന്തിരം വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ഒ.ഡി.ഇ.പി.സി.യുടെ തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഓഫീസില്‍ മാര്‍ച്ച് 29 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ 0471 2576314/19. വെബ്‌സൈറ്റ്www.odepc.kerala.gov.in.