തിരുവനന്തപുരം:ആശ്രിത നിയമനകാര്യത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളില്‍ വകുപ്പുതലത്തില്‍ ഒഴിവുകള്‍ കേരള പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും വകുപ്പുതല നടപടി ക്രമത്തിലെ കാലതാമസം കാരണം ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താതെ ഒഴിവുകള്‍ നീക്കി വച്ചിട്ടുണ്ടെങ്കില്‍ അവയും അടിയന്തരമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു.