തിരുവനന്തപുരം: സോറിയാസിസ് ഉള്ള 20-60 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കായചികിത്സാ വിഭാഗത്തില്‍ ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭ്യമാണ്. ഞായര്‍ ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഒ.പി. ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍:8943960099 എന്ന നമ്പെരുമായി ബന്ധപ്പെടുക.