ഹോളിവുഡ് ആക്ഷന്‍ ത്രില്ലെര്‍ മിഷന്‍ ഇപൊസിബിള്‍ 5 ആം  ഭാഗത്തിന്‍റെ ഇടവും പുതിയ ടീസര്‍ പുറത്തിറങ്ങി.2011 ല്‍ പുറത്തിറങ്ങിയ “മിഷന്‍ ഇപൊസിബിള്‍ -ഗോസ്റ്റ് പ്രോട്ടോകോളിന്‍റെ തുടര്‍ച്ചയാണ് ഈ അഞ്ചാം ചിത്രം.ടോം ക്രൂസ് തന്നെയാണ് നായക വേഷത്തില്‍. സംവിധാനം ക്രിസ്റ്റഫെര്‍ മാക്യുരി. ചിത്രം ജൂലൈ 31 ന് പ്രധര്‍ശനത്തിനെത്തും.