തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് തോമസ് ഉണ്ണ്യാടന്‍ ചീഫ് വിപ്പാകുമെന്ന് പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണി വ്യക്തമാക്കി. ഇരിങ്ങാലക്കുട എം.എല്‍.എയും പാര്‍ട്ടി വിപ്പുമാണ് തോമസ് ഉണ്ണ്യാടന്‍.